Football

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; മാനെയ്ക്ക് ഡബിള്‍; ഏഴ് ഗോള്‍ ജയവുമായി ബയേണ്‍

മറ്റൊരു മല്‍സരത്തില്‍ മോന്‍സയെ നപ്പോളി എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; മാനെയ്ക്ക് ഡബിള്‍; ഏഴ് ഗോള്‍ ജയവുമായി ബയേണ്‍
X


ബെര്‍ലിന്‍:ബുണ്ടസാ ലീഗില്‍ ഭീമന്‍ ജയവുമായി ബയേണ്‍ മ്യുണിക്ക്.വിഎഫ്എല്‍ ബോച്ചുമിനെതിരേ ഏഴ് ഗോളിന്റെ ജയമാണ് നേടിയത്. ലിറോയ് സാനെ, മാത്യുസ് ഡി ലിറ്റ്, കിങ്‌സ്ലേ കോമന്‍, സെര്‍ജ് ഗ്നാബറി എന്നിവറും സ്‌കോര്‍ ചെയ്തു.

ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാംപ്യന്‍മാരായ എസി മിലാന് അറ്റ്‌ലാന്റയോട് സമനില. 1-1നാണ് മല്‍സരം അവസാനിച്ചത്. മറ്റൊരു മല്‍സരത്തില്‍ മോന്‍സയെ നപ്പോളി എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it