Football

മാനെയുടെ ബയേണ്‍ ഓഫര്‍ ലിവര്‍പൂള്‍ തള്ളി; മിനാമിനോയ്ക്ക് വില 17 മില്ല്യണ്‍

താരത്തിനായി നിരവധി ക്ലബ്ബുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.

മാനെയുടെ ബയേണ്‍ ഓഫര്‍ ലിവര്‍പൂള്‍ തള്ളി; മിനാമിനോയ്ക്ക് വില 17 മില്ല്യണ്‍
X




ആന്‍ഫീല്‍ഡ്: ഈ സീസണില്‍ ലിവര്‍പൂള്‍ വിടാന്‍ തീരുമാനിച്ച സെനഗല്‍ സ്റ്റാര്‍ പ്ലെയര്‍ സാദിയോ മാനെയ്ക്ക് വേണ്ടി ജര്‍മ്മന്‍ പ്രമുഖരായ ബയേണ്‍ മ്യുണിക്ക് മുന്നോട്ട് വച്ച 30 മില്ല്യണ്‍ യൂറോയുടെ ഓഫര്‍ ചെമ്പട തള്ളി. മാനെയെ ഒഴിവാക്കാന്‍ ലിവര്‍പൂള്‍ തീരുമാനിച്ചെങ്കിലും മാനെയുടെ വില നിശ്ചയിച്ചിട്ടില്ല. താരത്തിനായി വന്‍ തുകയാണ് ലിവര്‍പൂള്‍ പ്രതീക്ഷിക്കുന്നത്.


അതിനിടെ ജപ്പാന്റെ തക്കുമി മിനാമിനോയെയും വില്‍ക്കാന്‍ ലിവര്‍പൂള്‍ തീരുമാനിച്ചു. താരത്തിനായി 17 മില്ല്യണ്‍ യൂറോയാണ് വില നിശ്ചയിച്ചിരിക്കുന്നത്.താരത്തിനായി നിരവധി ക്ലബ്ബുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.







Next Story

RELATED STORIES

Share it