Football

സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍; ലിവര്‍പൂള്‍ തൊട്ടുപിറകെ

മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.

സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍; ലിവര്‍പൂള്‍ തൊട്ടുപിറകെ
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അനായാസം കിരീടം നേടാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹത്തിന് തിരിച്ചടി. ഇന്ന് ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ സിറ്റിയുമായുള്ള പോയിന്റ് അന്തരം ഒന്നായി കുറച്ചു. ലീഗില്‍ സിറ്റിക്ക് 70ഉം ലിവര്‍പൂളിന് 69ഉം പോയിന്റാണുള്ളത്. രണ്ടാം പകുതിയില്‍ ഡീഗോ ജോട്ടാ, ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിനായി വലകുലിക്കിയത്.

മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.


Next Story

RELATED STORIES

Share it