ചാംപ്യന്‍സ് ലീഗ് സെമി; ലിവര്‍പൂളിനെ വിയ്യാറയല്‍ പൂട്ടുമോ?
മല്‍സരം അര്‍ദ്ധരാത്രി 12.30ന് ആന്‍ഫീല്‍ഡില്‍ നടക്കും.
BY FAR27 April 2022 5:33 AM GMT
X
FAR27 April 2022 5:33 AM GMT
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ദ്ധരാത്രി ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും. കരുത്തരായ ബയേണ്‍ മ്യുണിക്കിനെ അട്ടിമറിച്ചാണ് സ്പാനിഷ് പ്രമുഖര്‍ സെമിയിലേക്ക് കയറിയത്. ലിവര്‍പൂളാവട്ടെ പോര്‍ച്ചുഗ്രീസ് ക്ലബ്ബ് ബെന്‍ഫിക്കയെ വീഴ്ത്തിയാണ് വരുന്നത്. സീസണില്‍ ട്രിപ്പിള്‍ കീരീടം ലക്ഷ്യമിടുന്ന ക്ലോപ്പിന്റെ ലിവര്‍പൂള്‍ മികച്ച ഫോമിലാണ്. മല്‍സരത്തില്‍ മുന്‍ തൂക്കം ലിവര്‍പൂളിനാണ്. എന്നാല്‍ ബയേണിനെ ഞെട്ടിച്ച വിയ്യാറയലിനെ എഴുതി തള്ളാനാവില്ല. മല്‍സരം അര്‍ദ്ധരാത്രി 12.30ന് ആന്‍ഫീല്‍ഡില്‍ നടക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT