പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം
ചെല്‍സി ഒരു ഗോളിന് വെസ്റ്റ്ഹാമിനെ മറികടന്ന് ടോപ് ത്രീയില്‍ നിലഭദ്രമാക്കി.
BY FAR24 April 2022 7:24 PM GMT

X
FAR24 April 2022 7:24 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടം പോരാട്ടം കനക്കുന്നു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റി വന്‍ ജയത്തോടെ ഒന്നാം സ്ഥാനത്ത് ഒരു പോയിന്റ് ലീഡെടുത്തതിന് പിന്നാലെ ഇന്ന് ലിവര്‍പൂള്‍ എവര്‍ട്ടണെ വീഴ്ത്തി തൊട്ടുപിന്നില്‍ നില്‍ക്കുന്നു. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ രണ്ടില്‍ നില്‍ക്കുന്നത്. സലാഹ്, ഡയസ്സ് എന്നിവരുടെ അസിസ്റ്റില്‍ നിന്ന് റോബര്‍ട്ട്‌സണ്‍, ഒറിഗി എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ഒരു ഗോളിന് വെസ്റ്റ്ഹാമിനെ മറികടന്ന് ടോപ് ത്രീയില്‍ നിലഭദ്രമാക്കി.തോല്‍വിയോടെ എവര്‍ട്ടണ്‍ 17ാം സ്ഥാനത്തേക്ക് വീണു. റെലഗേഷന്‍ സോണിലാണ് എവര്‍ട്ടണ്‍ന്റെ സ്ഥാനം. എട്ടാം സ്ഥാനത്തുള്ള വോള്‍വ്‌സിനെ ബേണ്‍ലി ഒരു ഗോളിന് വീഴത്തി 18ാം സ്ഥാനത്തേക്ക് കയറി.
Next Story
RELATED STORIES
ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTരാഷ്ട്രപതിയുടെ പോലിസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 12 പേര്
14 Aug 2022 7:11 AM GMTമുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന്...
14 Aug 2022 6:53 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMTഎലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMT