ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ രണ്ടില്‍; ബെനിറ്റ്സിനെ പുറത്താക്കി എവര്ട്ടണ്
തോല്‍വിയോടെ എവര്ട്ടണ് 16ാം സ്ഥാനത്തേക്ക് വീണിരുന്നു.
BY FAR16 Jan 2022 5:33 PM GMT

X
FAR16 Jan 2022 5:33 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ ബ്രന്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരായപ്പെടുത്തിയാണ് ലിവര്‍പൂള്‍ ചെല്‍സിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയത്. സൂപ്പര്‍ താരങ്ങള്‍ ആയ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവര്‍ ഇല്ലാതെയാണ് ചെമ്പട ബ്രന്റ്ഫോഡിനെ നേരിട്ടത്.ഫാബിനോ, ഒക്സലെയ്ഡ് ചേംബര്ലിന്, മിനാമിനോ എന്നിവരാണ് ഇന്ന് ലിവര്‍പൂളിനായി വലകുലിക്കിയവര്‍.മറ്റൊരു മല്‍സരത്തില്‍ 15ാം സ്ഥാനത്തുള്ള ലീഡ്സ് നാലാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെ 3-2ന് വീഴ്ത്തി.
അതിനിടെ കഴിഞ്ഞ ദിവസം 18ാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റി എവര്‍ട്ടണെ തോല്‍പ്പിച്ചിരുന്നു. തോല്‍വിയോടെ എവര്ട്ടണ് 16ാം സ്ഥാനത്തേക്ക് വീണിരുന്നു. തോല്‍വിയെ തുടര്‍ന്ന് എവര്ട്ടണ് അവരുടെ കോച്ച് റാഫേല്‍ ബെനിറ്റ്സിനെ ഇന്ന് പുറത്താക്കി.
Next Story
RELATED STORIES
ഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ...
1 April 2022 2:21 PM GMTകര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര്‍ പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്‍ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMTഅടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില്‍ പാര്‍ട്ടി വിട്ടത് 9...
13 Jan 2022 9:47 AM GMTസിൽവർ ലൈൻ: നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; കുളംകലക്കി...
12 Jan 2022 2:48 PM GMT