Football

സലാഹ് പെനാല്‍റ്റി പാഴാക്കി; ലിവര്‍പൂളിന് ലെസ്റ്ററിനെതിരേ ഞെട്ടിക്കുന്ന തോല്‍വി

ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ ഒമ്പതാം സ്ഥാനത്തുമാണ്.

സലാഹ് പെനാല്‍റ്റി പാഴാക്കി; ലിവര്‍പൂളിന് ലെസ്റ്ററിനെതിരേ ഞെട്ടിക്കുന്ന തോല്‍വി
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. ലെസ്റ്റര്‍ സിറ്റിക്കെതിരെ ഒരു ഗോളിന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ നേരിട്ടത്.15ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് പെനാല്‍റ്റി പാഴാക്കിയതാണ് ചെമ്പടയ്ക്ക് തിരിച്ചടിയായത്. 59ാം മിനിറ്റില്‍ ലുക്ക്മാനിലൂടെ ലെസ്റ്റെര്‍ ലീഡെടുത്തു. തുടര്‍ന്ന് ഒരു ഗോള്‍ തിരിച്ചടിക്കാനാവാതെ ലിവര്‍പൂള്‍ തോല്‍വി രുചിച്ചു. ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ ഒമ്പതാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it