Cricket

സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു

ലീഗില്‍ ചെല്‍സി രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍-ചെല്‍സി പോരാട്ടം സമനിലയില്‍ അവസാനിച്ചു. രണ്ട് ഗോളിന്റെ ലീഡെടുത്ത് ലിവര്‍പൂള്‍ മല്‍സരത്തില്‍ മുന്നിട്ട് നിന്നെങ്കിലും രണ്ട് ഗോള്‍ തിരിച്ചെടിച്ച് ചെല്‍സി മല്‍സരം സമനിലയിലാക്കുകയായിരുന്നു.സാദിയോ മാനെ (9), മുഹമ്മദ് സലാഹ് (26) എന്നിവര്‍ ലിവര്‍പൂളിനായി വലകുലിക്കിയപ്പോള്‍ കൊവാസിക്ക് (42) പുലിസിക്ക് (45) എന്നിവര്‍ ചെല്‍സിയ്ക്കായും സ്‌കോര്‍ ചെയ്തു. ലീഗില്‍ ചെല്‍സി രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.




Next Story

RELATED STORIES

Share it