You Searched For "Chelsea 21-22"

പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം, ലിവര്‍പൂളിന് സമനില, സിറ്റിക്ക് തോല്‍വി

30 Oct 2021 5:55 PM GMT
13ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി നേരിട്ടത്.

പ്രീമിയര്‍ ലീഗ്; മൗണ്ടിന് ഹാട്രിക്ക്; ഏഴടിച്ച് ചെല്‍സി

23 Oct 2021 3:57 PM GMT
ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് വമ്പന്‍ ജയം; ലൂക്കാക്കുവിനും വെര്‍ണര്‍ക്കും പരിക്ക്

21 Oct 2021 4:12 AM GMT
23ാം മിനിറ്റില്‍ മാല്‍മോ താരത്തിന്റെ പിന്നില്‍ നിന്നുള്ള ടാക്കിളില്‍ നിന്നാണ് ലൂക്കാക്കുവിന് പരിക്കേറ്റത്.

പ്രീമിയര്‍ ലീഗ്; തകര്‍പ്പന്‍ ജയവുമായി ചെല്‍സി ടോപ് വണ്ണില്‍

2 Oct 2021 5:36 PM GMT
ഇന്ന് സതാംപ്ടണിനെ 3-1ന് പരാജയപ്പെടുത്തിയാണ് ചെല്‍സി ഒന്നിലേക്ക് കുതിച്ചത്.

ചാംപ്യന്‍സ് ലീഗ്; ചീസയിലൂടെ യുവന്റസ് ചെല്‍സിയെ മറികടന്നു

30 Sep 2021 3:34 AM GMT
തോല്‍വിയോടെ ബാഴ്‌സ ഗ്രൂപ്പില്‍ പോയിന്റൊന്നുമില്ലാതെ നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

ചെല്‍സിയുടെ വിജയകുതിപ്പിന് തടയിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

25 Sep 2021 4:43 PM GMT
സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയകുതിപ്പിന് തടയിട്ടത് ആല്‍വ്‌സാണ്

ചാംപ്യന്‍സ് ലീഗില്‍ ചാംപ്യന്‍മാര്‍ ജയത്തോടെ തുടങ്ങി; യുവന്റസും വിജയവഴിയില്‍

15 Sep 2021 3:03 AM GMT
2005ന് ശേഷമുള്ള യുവന്റസിന്റെ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ജയമാണ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലൂക്കാക്കു ഡബിളില്‍ ചെല്‍സി; ആഴ്‌സണലിന് ആദ്യ ജയം

11 Sep 2021 7:18 PM GMT
ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സ്‌കോറര്‍.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടങ്ങള്‍

28 Aug 2021 7:50 AM GMT
മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

ലണ്ടന്‍ ഡെര്‍ബി ചെല്‍സിക്ക്; യുനൈറ്റഡിന് സമനില

22 Aug 2021 6:10 PM GMT
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്ടണിനോട് 1-1 സമനില വഴങ്ങി.
Share it