പ്രീമിയര്‍ ലീഗ്; തകര്‍പ്പന്‍ ജയവുമായി ചെല്‍സി ടോപ് വണ്ണില്‍
ഇന്ന് സതാംപ്ടണിനെ 3-1ന് പരാജയപ്പെടുത്തിയാണ് ചെല്‍സി ഒന്നിലേക്ക് കുതിച്ചത്.
BY FAR2 Oct 2021 5:36 PM GMT

X
FAR2 Oct 2021 5:36 PM GMT
സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ടോപ് വണ്ണില്‍ കയറി. ഇന്ന് സതാംപ്ടണിനെ 3-1ന് പരാജയപ്പെടുത്തിയാണ് ചെല്‍സി ഒന്നിലേക്ക് കുതിച്ചത്. ചലോബാ, വെര്‍ണര്‍, ചില്‍വില്‍ എന്നിവരാണ് നീലപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. തകര്‍പ്പന്‍ ഫോമിലാണ് നീലപ്പട കുതിച്ചത്. മറ്റ് മല്‍സരങ്ങളില്‍ ന്യൂകാസിലിനെ വോള്‍വ്‌സ് 2-1ന് വീഴ്ത്തി. വാറ്റ്‌ഫോഡിനെ ലീഡ്‌സ് യുനൈറ്റഡ് 1-0ത്തിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT