Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലൂക്കാക്കു ഡബിളില്‍ ചെല്‍സി; ആഴ്‌സണലിന് ആദ്യ ജയം

ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സ്‌കോറര്‍.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലൂക്കാക്കു ഡബിളില്‍ ചെല്‍സി; ആഴ്‌സണലിന് ആദ്യ ജയം
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ വമ്പന്‍മാര്‍ വിജയകുതിപ്പ് തുടര്‍ന്നു. ബെല്‍ജിയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോള്‍ നേട്ടത്തിന്റെ ചുവട് പിടിച്ച് ചെല്‍സി ആസ്റ്റണ്‍ വില്ലയെ 3-0ത്തിന് തോല്‍പ്പിച്ചു. കൊവാസിക്കാണ് ഹോംഗ്രൗണ്ടിലെ മൂന്നാമത്തെ ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സ്‌കോറര്‍. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍വി. അതിനിടെ ആഴ്‌സണല്‍ സീസണിലെ ആദ്യ ജയം നേടി.ഒബമായെങിന്റെ ഗോളില്‍ നോര്‍വിച്ച് സിറ്റിക്കെതിരേയാണ് ജയം.




Next Story

RELATED STORIES

Share it