ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടങ്ങള്‍
മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.
BY FAR28 Aug 2021 7:50 AM GMT

X
FAR28 Aug 2021 7:50 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ക്കായി വമ്പന്‍മാര്‍ കളത്തിലിറങ്ങും. ചാംപ്യന്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. ഇത്തിഹാദിലാണ് മല്‍സരം. ആദ്യമല്‍സരത്തില്‍ തോറ്റ സിറ്റി രണ്ടാം മല്‍സരത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റാണ് ആഴ്‌സണലിന്റെ വരവ്. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ചെല്‍സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 10 മണിക്ക് ആന്‍ഫീല്‍ഡിലാണ് മല്‍സരം. ആദ്യത്തെ രണ്ട് മല്‍സരങ്ങളിലും ജയിച്ചാണ് ലിവര്‍പൂളിന്റെയും ചെല്‍സിയുടെയും വരവ്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര്‍ കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT