പ്രീമിയര്‍ ലീഗ്; മൗണ്ടിന് ഹാട്രിക്ക്; ഏഴടിച്ച് ചെല്‍സി
ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
BY FAR23 Oct 2021 3:57 PM GMT

X
FAR23 Oct 2021 3:57 PM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ ജയം.ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് ചെല്‍സി മറികടന്നത്. മേസണ്‍ മൗണ്ട് ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ഹുഡ്‌സണ്‍ ഒഡോയി, ജെയിംസ് , ചില്‍വില്‍ എന്നിവരും ബ്ലൂസിനായി സ്‌കോര്‍ ചെയ്തു. ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്‍ക്കാര്‍...
6 July 2022 6:17 AM GMT