Football

പ്രീമിയര്‍ ലീഗ്; ലീഡ്‌സ് താഴോട്ട് ; ചെല്‍സി ടോപ് ഫോറില്‍ തന്നെ

വാറ്റ്‌ഫോര്‍ഡ്-എവര്‍ട്ടണ്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു

പ്രീമിയര്‍ ലീഗ്; ലീഡ്‌സ് താഴോട്ട് ; ചെല്‍സി ടോപ് ഫോറില്‍ തന്നെ
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. റെലഗേഷന്‍ ഭീഷണിയിലുള്ള ലീഡ്‌സിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് ചെല്‍സി നേടിയത്. മൗണ്ട്, പുലിസിക്ക്, ലൂക്കാക്കു എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. ചെല്‍സി നാല് പോയിന്റ് ലീഡില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ലീഡ്‌സ് രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ 18ാം സ്ഥാനത്താണുള്ളത്.


വാറ്റ്‌ഫോര്‍ഡ്-എവര്‍ട്ടണ്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലെസ്റ്റര്‍ നോര്‍വിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി.




Next Story

RELATED STORIES

Share it