ഇംഗ്ലിഷ് പ്രീമിയര് ലീഗ്; ഫോഡന് ഗോളില് സിറ്റിക്ക് ജയം; ബ്രിങ്ടണിന് മുന്നില് കാലിടറി ചെല്സി
ലീഗില് ചെല്സി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
BY FAR30 Dec 2021 6:10 AM GMT

X
FAR30 Dec 2021 6:10 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസറ്റര് സിറ്റി ബ്രന്റ്ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഫില് ഫോഡനാണ് 16ാം മിനിറ്റില് സിറ്റിയ്ക്കായി സ്കോര് ചെയ്തത്. ഡി ബ്രൂണിയാണ് ഗോളിന് അസിസ്റ്റ് ഒരുക്കിയത്. ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റായി. മറ്റൊരു മല്സരത്തില് ബ്രിങ്ടണ് ചെല്സിയെ 1-1 സമനിലയില് തളച്ചു.28ാം മിനിറ്റില് ലൂക്കാക്കുവിലൂടെ ചെല്സിയാണ് ലീഡെടുത്തത്. എന്നാല് വെല്ബെക്കിലൂടെ ബ്രിങ്ടണ് ഇഞ്ചുറി ടൈമില് തിരിച്ചടിക്കുകയായിരുന്നു. ലീഗില് ചെല്സി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
Next Story
RELATED STORIES
അമരീന്ദര് സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്ഗ്രസ്' ബിജെപിയില്...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്ണ തീരുവയില് വന് വര്ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMT