സിറ്റിയെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍; ന്യൂകാസില്‍ കരകയറുന്നു
ലീഗിലെ സിറ്റിയുടെ തുടര്‍ച്ചയായ 12 ജയപരമ്പരയ്ക്കാണ് സതാംപ്ടണ്‍ അന്ത്യം കുറിച്ചത്.
BY FAR23 Jan 2022 5:15 AM GMT

X
FAR23 Jan 2022 5:15 AM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച സതാംപ്ടണ്‍. ഏഴാം മിനിറ്റില്‍ വാള്‍ക്കര്‍ പീറ്റേഴ്‌സണിലൂടെയാണ് 12ാം സ്ഥാനക്കാര്‍ ലീഡെടുത്തത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 65ാം മിനിറ്റില്‍ ഡി ബ്രൂണിയുടെ അസിസ്റ്റില്‍ നിന്നാണ് ലപ്പോര്‍ട്ടെ സിറ്റിയുടെ സമനില ഗോള്‍ നേടിയത്. ലീഗിലെ സിറ്റിയുടെ തുടര്‍ച്ചയായ 12 ജയപരമ്പരയ്ക്കാണ് സതാംപ്ടണ്‍ അന്ത്യം കുറിച്ചത്.
റെലഗേഷന്‍ ഭീഷണിയിലുള്ള ന്യൂകാസില്‍ ഇന്ന് ലീഡ്‌സിനെ പരാജയപ്പെടുത്തി. ഷെല്‍വേയുടെ ഏകഗോളിനാണ് ന്യൂകാസില്‍ ജയിച്ചത്. മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടണെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി.എവര്‍ട്ടണ്‍ ലീഗില്‍ 16ാം സ്ഥാനത്തേക്കും വീണു.ബ്രന്റ്‌ഫോഡിനെ 2-1ന് വോള്‍വ്‌സ് പരാജയപ്പെടുത്തി.
Next Story
RELATED STORIES
തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ്; ആള്‍ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMT