സിറ്റിയുടെ പ്രതീക്ഷകള്‍ക്ക് വിള്ളല്‍; റൂബന്‍ ഡയസ്സ് ഒരു മാസം പുറത്ത്
അടുത്ത ബുധനാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് മല്‍സരവും താരത്തിന് നഷ്ടമാവും.
BY FAR5 March 2022 6:43 AM GMT

X
FAR5 March 2022 6:43 AM GMT
ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷകള്‍ക്ക് വിള്ളല്‍. സിറ്റിയുടെ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ റൂബന്‍ ഡയസ്സ് ആറാഴ്ച പുറത്താവും. താരത്തിന്റെ പിന്‍തുട ഞെരമ്പിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് സിറ്റി അറിയിച്ചു. പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അവസരത്തിലുള്ള ഡയസ്സിന്റെ പരിക്ക് സിറ്റിക്ക് കനത്ത തിരിച്ചടിയാണ്. നാളെ നടക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയടക്കം അഞ്ച് മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാവും.അടുത്ത ബുധനാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് മല്‍സരവും താരത്തിന് നഷ്ടമാവും.
Next Story
RELATED STORIES
റെക്കോര്ഡ് നേട്ടം: നിതീഷ് കുമാര് എട്ടാം തവണയും ബീഹാര്...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര് കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര് എന്ഡിഎ വിട്ടു; വൈകീട്ട് ഗവര്ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില് തൃശൂര് നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMT