മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റിക്ക്; ആഴ്‌സണല്‍ ടോപ് ഫോറില്‍
തോല്‍വിയോടെ യുനൈറ്റഡ് ടോപ് ഫോറില്‍ നിന്ന് വീണു.
BY FAR7 March 2022 5:30 AM GMT

X
FAR7 March 2022 5:30 AM GMT
ഇത്തിഹാദ്:അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല.മാഞ്ചസ്റ്റര്‍ അവരുടെ സൂപ്പര്‍ ഫോം യുനൈറ്റഡ് എതിരേയും തുടര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റി സ്വന്തമാക്കി. 4-1ന്റെ വമ്പന്‍ ജയം തന്നെയാണ് സിറ്റി നേടിയത്.ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് സിറ്റി ആറ് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു. ആദ്യ പകുതിയില്‍ ഇരട്ട ഗോളിലൂടെ ഡി ബ്രൂണി സിറ്റിയ്ക്കായി തിളങ്ങി. രണ്ടാം പകുതിയില്‍ മെഹറസിന്റെ ഇരട്ട ഗോളും കൂടി ആയപ്പോള്‍ യുനൈറ്റഡ് നിര തരിപ്പണം. 22ാം മിനിറ്റില്‍ പോള്‍ പോഗ്‌ബെയുടെ അസിസ്റ്റില്‍ നിന്ന് സാഞ്ചോ യുനൈറ്റഡിന്റെ ഏകഗോള്‍ നേടി.തോല്‍വിയോടെ യുനൈറ്റഡ് ടോപ് ഫോറില്‍ നിന്ന് വീണു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ വാറ്റ്‌ഫോഡിനെ 3-2ന് പരാജയപ്പെടുത്തി ആഴ്‌സണല്‍ ടോപ് ഫോറില്‍ കയറി.
Next Story
RELATED STORIES
വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം;പ്രതിഷേധങ്ങള്ക്കിടേ ബില്‍...
8 Aug 2022 6:59 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTഗസയില്‍ വെടിനിര്‍ത്തല്‍
8 Aug 2022 6:39 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT