Home > Manchester United 21 22
You Searched For "Manchester United 21-22"
യുനൈറ്റഡിന് വമ്പന്‍ തോല്‍വി; ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗും നഷ്ടമാവും
7 May 2022 7:14 PM GMTചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ്, യൂറോപ്പാ കോണ്‍ഫെറന്‍സ് ലീഗ് എന്നിവയില്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കും .
ഞാനും എന്റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല: റൊണാള്‍ഡോ
3 May 2022 8:15 AM GMTചാംപ്യന്‍സ് ലീഗ് യോഗ്യത ഏറെ കുറെ അവസാനിച്ചത്തോടെ റൊണാള്‍ഡോ യുനൈറ്റഡ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്.
യുനൈറ്റഡിനെ വീഴ്ത്തി ആഴ്സണല്‍ ടോപ് ഫോറില്‍; റൊണാള്‍ഡോ 100 ക്ലബ്ബില്‍
23 April 2022 4:13 PM GMTഈ നേട്ടം കൈവരിക്കുന്ന മാഞ്ചസ്റ്ററിന്റെ നാലാമത്തെ താരവും പ്രീമിയര്‍ ലീഗിലെ 33ാമത്തെ താരവുമാണ്.
പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ മൂന്ന് ടീമുകള്‍ ഇന്നിറങ്ങും
23 April 2022 9:40 AM GMTമാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ലീഡ് വര്‍ദ്ധിപ്പിക്കാന്‍ വാറ്റ്ഫോഡിനെതിരേ ഇറങ്ങും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത സീസണ് എറിക് ടെന്‍ ഹാഗിന് കീഴില്‍
21 April 2022 2:55 PM GMTഇതേ തുടര്‍ന്നാണ് റാഗ്നിക്കിനെ ഈ സീസണിനെ ശേഷം ഒഴിവാക്കാമെന്ന് യുനൈറ്റ് തീരുമാനിച്ചത്.
റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ യുനൈറ്റഡ്
16 April 2022 7:25 PM GMTനാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ബ്രിങ്ടണോട് ഒരു ഗോളിന് പരാജയപ്പെട്ടു.
ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ റൊണാള്‍ഡോയുടെ ക്ഷമാപണം
10 April 2022 3:10 PM GMTയാതൊരു പ്രകോപനവുമില്ലാതെ ഒരു യുവ ആരാധകന്റെ ഫോണ്‍ പോര്‍ച്ചുഗല്‍ താരം തട്ടിയെടുത്ത് തകര്‍ത്തത്.
പ്രീമിയര്‍ ലീഗ്; എവര്ട്ടണ് ആശ്വാസം; യുനൈറ്റഡിന് വീണ്ടും തോല്‍വി
9 April 2022 2:31 PM GMTജയം എവര്‍ട്ടണിന്റെ റെലഗേഷന് ഭീഷണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും.
എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായി വരുന്നു
7 April 2022 4:39 PM GMT2017മുതല്‍ ടെന്‍ ഹാഗാണ് അയാക്സിനെ പരിശീലിപ്പിക്കുന്നത്.
ടോപ് ഫോര്‍ യോഗ്യത പിന്നോട്ട്; യുനൈറ്റഡ് കഷ്ടകാലം തുടരുന്നു; വീണ്ടും സമനില
3 April 2022 6:11 AM GMTഫ്രഡ് ആണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ചാംപ്യന്‍സ് ലീഗില്‍ നിന്ന് യുനൈറ്റഡ് പുറത്ത്; അത്ലറ്റിക്കോയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍
16 March 2022 2:08 AM GMTഓള്‍ഡ്ട്രാഫോഡ്: ചാംപ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്ത്.പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനോട് ഇരുപാദങ്ങളിലുമായി 2-1ന്റെ...
ചാംപ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് അത്ലറ്റിക്കോയ്ക്കെതിരേ
15 March 2022 9:11 AM GMTമറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാക്സ് ബെന്‍ഫിക്കയെ നേരിടും.
വിമര്‍ശകര്‍ക്ക് ഹാട്രിക്ക് മറുപടി;ചരിത്രത്തില്‍ 807 ഗോള്‍; ഓള്‍ഡ് ട്രാഫോഡില്‍ റോണോ മാജിക്ക്
13 March 2022 3:23 AM GMT12, 38, 81 മിനിറ്റുകളിലായിട്ടാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.
മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റിക്ക്; ആഴ്സണല്‍ ടോപ് ഫോറില്‍
7 March 2022 5:30 AM GMTതോല്‍വിയോടെ യുനൈറ്റഡ് ടോപ് ഫോറില്‍ നിന്ന് വീണു.
ഇത്തിഹാദില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി
6 March 2022 12:43 PM GMTതാരം ഇന്ന് സിറ്റിക്കെതിരേ കളിക്കില്ലെന്ന് യുനൈറ്റഡ് അറിയിച്ചു.
ഓള്ഡ്ട്രാഫോഡിലേക്ക് വിക്ടര്‍ ഒസിമെന് വരുന്നു
1 March 2022 7:10 AM GMTറൊണാള്‍ഡോ ഈ സീസണോടെ ക്ലബ്ബ് വിട്ടേയ്ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.
റെലഗേഷന് സോണിലുള്ള വാറ്റ്ഫോഡിനോടും സമനില; യുനൈറ്റഡിന് രക്ഷയില്ല
26 Feb 2022 6:05 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ റഫറി ഓഫ്സൈഡ് വിധിച്ചു
ചാംപ്യന്‍സ് ലീഗ്; ഏലാംഗ രക്ഷകനായി; യുനൈറ്റഡിന് സമനില
24 Feb 2022 6:12 AM GMTമറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാകസിനെ ബെന്‍ഫിക്ക 2-2ന് സമനിലയില്‍ പിടിച്ചു.
ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -അത്ലറ്റിക്കോ അങ്കം
23 Feb 2022 6:41 AM GMTഫ്രഞ്ച് താരം റാഫേല്‍ വരാനെയും റോണോയും ഇന്ന് മാഡ്രിഡില്‍ മികച്ച വിരുന്നൊരുക്കുമെന്ന് റാഗ്നിക്ക് പറയുന്നു.
പ്രീമിയര്‍ ലീഗ്; ചിരവൈരികളുടെ പോരാട്ടത്തില്‍ യുനൈറ്റഡിന് മിന്നും ജയം; ടോപ് ഫോറില്‍
20 Feb 2022 6:17 PM GMTപ്രശ്ന സാധ്യത കണക്കിലെടുത്ത് റെക്കോഡ് പോലിസ് സ്ക്വാഡിനെയാണ് ഇത്തവണ വിന്യസിപ്പിച്ചത്
പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് നിരാശ; അവസാന സ്ഥാനക്കാരോട് സമനില
9 Feb 2022 3:51 AM GMTലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
പെനാല്‍റ്റി പാഴാക്കിയ യുനൈറ്റഡ് താരത്തിനെതിരേ വംശീയാധിക്ഷേപം
5 Feb 2022 3:20 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു.
പ്രീമിയര്‍ ലീഗ്; വെസ്റ്റ്ഹാമിനെ മറികടന്ന് യുനൈറ്റഡ് ടോപ് ഫോറില്‍
22 Jan 2022 6:30 PM GMT93ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ പാസ് കവാനിക്ക് നല്കി.
പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് വിജയവഴിയില്‍; സബ്ബ് ചെയ്തതില്‍ രോഷം പ്രകടിപ്പിച്ച് റൊണാള്‍ഡോ
20 Jan 2022 5:50 AM GMTപാസ് സ്വീകരിച്ച ഗ്രീന്‍വുഡ് ബ്രന്റ്ഫോഡ് പ്രതിരോധത്തെ മറികടന്ന് സ്കോര്‍ ചെയ്യുകയായിരുന്നു.
എഫ് എ കപ്പ്; യുനൈറ്റഡ് ഇന്നിറങ്ങും; ചെകുത്താന്മാര്ക്ക് ബലപരീക്ഷണം
10 Jan 2022 6:13 AM GMTഇന്ന് തോറ്റ് എഫ് എ കപ്പില്‍ നിന്ന് പുറത്തായാല്‍ യുനൈറ്റഡിന് അത് മറ്റൊരു നാണക്കേട് കൂടിയാവും
40 വര്‍ഷത്തെ കാത്തിരിപ്പ്; ഓള്‍ഡ്ട്രാഫോഡില്‍ യുനൈറ്റഡിനെ വീഴ്ത്തി വോള്‍വ്സ്
4 Jan 2022 5:24 AM GMTജാവോ മൗട്ടീനോയാണ് 82ാം മിനിറ്റില്‍ വോള്‍വ്സിന്റെ വിജയഗോള്‍ നേടിയത്.
പ്രീമിയര്‍ ലീഗ്; രക്ഷയില്ലാതെ യുനൈറ്റഡ്; ന്യൂകാസിലിനോട് സമനില
28 Dec 2021 7:34 AM GMTലീഗില്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.
റിവര്‍പ്ലേറ്റിന്റെ ജൂലിയന്‍ അല്‍വാരസിനെ നോട്ടമിട്ട് ചുവപ്പ് ചെകുത്താന്മാര്
23 Dec 2021 9:41 AM GMT21കാരനായ താരം ഈ സീസണില്‍ മിന്നും ഫോമിലാണ്.
കൊവിഡ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാളെത്തെ മല്‍സരം മാറ്റിയേക്കും
13 Dec 2021 5:44 PM GMTഎന്നാല്‍ യുനൈറ്റഡിനെതിരേ കളിക്കാന്‍ ടീം ഒരുക്കമാണെന്ന് ബ്രന്റ്ഫോഡ് അറിയിച്ചു.
ചാംപ്യന്‍സ് ലീഗ്; യുനൈറ്റഡിനും ചെല്‍സിക്കും സമനില
9 Dec 2021 5:31 AM GMTഗ്രീന്‍വുഡാണ് ഒമ്പതാം മിനിറ്റില്‍ യുനൈറ്റഡിനായി സ്കോര്‍ ചെയ്തത്.
യങ് ബോയിസിനെതിരേ സിദാന് ഇഖ്ബാലടക്കം അഞ്ച് പുതുമുഖങ്ങളുമായി മാഞ്ചസ്റ്റര്‍ സ്ക്വാഡ്
8 Dec 2021 1:28 PM GMTഇഖ്ബാലിന്റെ പിതാവ് പാകിസ്താനിയും മാതാവ് ഇറാഖിയുമാണ്
1097 മല്‍സരങ്ങള്‍-801 ഗോള്‍; വിവാ റൊണാള്‍ഡോ
3 Dec 2021 6:53 AM GMT1097 മല്‍സരങ്ങളില്‍ നിന്നാണ് താരം 801 ഗോള്‍ നേടി ഒന്നാമത് നില്‍ക്കുന്നത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ആഴ്സണല്‍ പരീക്ഷണം
2 Dec 2021 6:18 AM GMTയുനൈറ്റഡിനെതിരേ ആഴ്സണലിന് മികച്ച റെക്കോഡാണുള്ളത്.
പ്രീമിയര്‍ ലീഗ്; ക്ലാസ്സിക്ക് പോരാട്ടത്തില്‍ ചെല്‍സിയെ പിടിച്ചുകെട്ടി യുനൈറ്റഡ്
28 Nov 2021 6:57 PM GMTസൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയാണ് കാരിക്ക് ടീമിനെ ഇറക്കിയത്.
ബ്ലൂസിനെതിരേ ഇന്ന് റെഡ് ഡെവിള്‍സ്; കാരിക്കിന് കീഴില്‍ യുനൈറ്റഡ് ചെല്‍സിയെ വീഴ്ത്തുമോ?
28 Nov 2021 9:29 AM GMTസ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.(10-10)
അടിമുടി മാറും; യുനൈറ്റഡ് കോച്ചായി റാള്‍ഫ് റാഗ്നിക്ക് വരുന്നു
25 Nov 2021 5:25 PM GMTജര്‍മ്മനിയിലെ നിരവധി ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.