പ്രീമിയര്‍ ലീഗ്; വെസ്റ്റ്ഹാമിനെ മറികടന്ന് യുനൈറ്റഡ് ടോപ് ഫോറില്‍
93ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ പാസ് കവാനിക്ക് നല്‍കി.
BY FAR22 Jan 2022 6:30 PM GMT

X
FAR22 Jan 2022 6:30 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് യുനൈറ്റഡ് ടോപ് ഫോറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ മാര്‍ക്കസ് റാഷ്‌ഫോഡാണ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. തുടക്കത്തില്‍ മികച്ച അവസരം സൃഷ്ടിച്ച യുനൈറ്റഡ് പിന്നീട് പിന്നോട്ട് പോയി. രണ്ടാം പകുതിയില്‍ റാഷ്‌ഫോഡ്, കവാനി, മാര്‍ഷ്യല്‍ എന്നിവരെ യുനൈറ്റഡ് സബ്ബായി ഇറക്കി. ഈ നീക്കം ഫലിക്കുകയായിരുന്നു. 93ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ പാസ് കവാനിക്ക് നല്‍കി. പന്ത് സ്വീകരിച്ച കവാനി ഇത് റാഷ്‌ഫോര്‍ഡിന് നല്‍കുകയും റാഷ്‌ഫോര്‍ഡ് അനായാസം പന്ത് വലയിലാക്കുകയുമായിരുന്നു.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT