You Searched For "Manchester United 21-22"

കാരിക്ക് കൊള്ളാം; യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍

24 Nov 2021 2:06 AM GMT
രണ്ട് ഗോള്‍ ജയവുമായി ചെകുത്താന്‍മാര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ചാംപ്യന്‍സ് ലീഗ്; ഒലെ ഇല്ലാതെ യുനൈറ്റഡ് ഇന്ന് വിയ്യാറയലിനെതിരേ

23 Nov 2021 8:37 AM GMT
മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി എന്നിവയില്‍ കാണാം.

ചെകുത്താന്‍മാര്‍ ഫോമിലാവുന്നില്ല; യുനൈറ്റഡ് സോള്‍ഷ്യറെ പുറത്താക്കുന്നു

21 Nov 2021 9:25 AM GMT
മുന്‍ റയല്‍ മാഡ്രിഡ് കോച്ചുമായ സിദാനെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്.

നാണക്കേട് ഒഴിയാതെ യുനൈറ്റഡ്; പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനോടും തോല്‍വി

20 Nov 2021 5:50 PM GMT
ഹാരി മാഗ്വെയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.

മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റിക്ക്; ഓള്‍ഡ്ട്രാഫോഡില്‍ ചെകുത്താന്‍മാര്‍ക്ക് നാണക്കേട്

6 Nov 2021 6:40 PM GMT
രണ്ടാം പകുതിയില്‍ ജേഡന്‍ സാഞ്ചോ, റാഷ്‌ഫോഡ് എന്നിവരെ യുനൈറ്റഡ് ഇറക്കിയെങ്കിലും രക്ഷയില്ലായിരുന്നു

ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി; സോള്‍ഷ്യറിന്റെ ഭാവി തുലാസില്‍

6 Nov 2021 8:11 AM GMT
മറുവശത്ത് സിറ്റി അവസാന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു.

ചാംപ്യന്‍സ് ലീഗ്; ഓള്‍ഡ് ട്രാഫോഡില്‍ യുനൈറ്റഡ് അറ്റ്‌ലാന്റയ്‌ക്കെതിരേ

2 Nov 2021 10:11 AM GMT
ഗ്രൂപ്പില്‍ അറ്റ്‌ലാന്റ ഒരു ജയവുമായി മൂന്നാം സ്ഥാനത്താണ്.

ഇതാണ് തിരിച്ചുവരവ്; ടോട്ടന്‍ഹാമിനെ തകര്‍ത്ത് ചുവപ്പ് ചെകുത്താന്‍മാര്‍

30 Oct 2021 6:35 PM GMT
64ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് എഡിസണ്‍ കവാനി യുനൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി.

മാനം കാക്കാന്‍ യുനൈറ്റഡ് ഇന്നിറങ്ങും; ഗോള്‍വല നിറയ്ക്കാന്‍ ലിവര്‍പൂളും

30 Oct 2021 8:43 AM GMT
മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കോന്റെ യുഗമോ സിദാന്‍ യുഗമോ?

26 Oct 2021 11:17 AM GMT
തന്റെ പ്രിയ ശിഷ്യന്‍ റോണോയ്‌ക്കൊപ്പം സിദാന്‍ വീണ്ടും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഹാട്രിക്ക് സലാ ഗ്രേറ്റ്; പ്രീമിയര്‍ ലീഗില്‍ അഞ്ച് ഗോള്‍ തോല്‍വിയില്‍ യുനൈറ്റഡ്

24 Oct 2021 6:49 PM GMT
38, 45, 50 മിനിറ്റുകളിലാണ് മുഹമ്മദ് സലായുടെ ഗോളുകള്‍.

നോര്‍ത്ത് വെസ്റ്റ് ഡെര്‍ബി; സലാ-റൊണാള്‍ഡോ അങ്കം ഇന്ന് രാത്രി

24 Oct 2021 4:47 AM GMT
ഇതിന്റെ ഉത്തരമാണ് ചെമ്പടയും ചുവപ്പ് ചെകുത്താന്‍മാരും തമ്മിലുള്ള മല്‍സരഫലം.

രക്ഷകനായി റൊണാള്‍ഡോ; ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരേ യുനൈറ്റഡിന് ജയം

21 Oct 2021 3:38 AM GMT
ലൂക്ക് ഷോയുടെ അസിസ്റ്റില്‍ നിന്നും റൊണാള്‍ഡോ നേടിയ ഗോളാണ് ചെകുത്താന്‍മാര്‍ക്ക് ഇന്ന് രക്ഷയായത്.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്കും യുനൈറ്റഡിനും ഇന്ന് നിര്‍ണ്ണായകം

20 Oct 2021 5:44 AM GMT
റാഫേല്‍ വരാനെ, അന്റോണിയാ മാര്‍ഷ്യല്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് കളിക്കില്ല.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കഷ്ടകാലം; ലെസ്റ്ററിനോട് വമ്പന്‍ തോല്‍വി

16 Oct 2021 6:08 PM GMT
ബെര്‍ണാഡോ സില്‍വ, ഡി ബ്രൂണി എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനെ സമനിലയില്‍ പൂട്ടി എവര്‍ട്ടണ്‍

2 Oct 2021 5:19 PM GMT
രണ്ടാം പകുതിയില്‍ റൊണാള്‍ഡോയെയും സാഞ്ചോയെയും പോഗ്‌ബെയെയും കളത്തിലിറക്കിയെങ്കിലും യുനൈറ്റഡിന് രക്ഷയില്ലായിരുന്നു.

പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് എവര്‍ട്ടണ്‍ പരീക്ഷണം

2 Oct 2021 7:15 AM GMT
വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

ഓള്‍ഡ് ട്രാഫോഡില്‍ ഇഞ്ചുറി ടൈം ഹീറോ ആയി റൊണാള്‍ഡോ

30 Sep 2021 3:07 AM GMT
യുനൈറ്റഡിന്റെ അടുത്ത മല്‍സരത്തിലെ എതിരാളി അറ്റ്‌ലാന്റയാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ അഗ്നിപരീക്ഷ

29 Sep 2021 8:43 AM GMT
രാത്രി 12.30നാണ് മല്‍സരം. ഇന്ത്യയില്‍ മല്‍സരങ്ങള്‍ സോണി ടെന്‍ 2 എസ്ഡി ആന്റ് എച്ച് ഡിയില്‍ കാണാം.

വമ്പന്‍മാര്‍ ഇറങ്ങിയിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നിരാശ; വീണ്ടും തോല്‍വി

25 Sep 2021 2:57 PM GMT
ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് നഷ്ടപ്പെടുത്തിയത് ചെകുത്താന്‍മാര്‍ക്ക് അടുത്ത ഷോക്കും നല്‍കി.

ലീഗ് കപ്പില്‍ യുനൈറ്റഡ് പുറത്ത്; ഇറ്റലിയില്‍ യുവന്റസ് വിജയതീരത്ത്

23 Sep 2021 3:34 AM GMT
3-2ന് സ്‌പെസിയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് വിജയവഴിയില്‍; കുതിപ്പ് തുടര്‍ന്ന് ചെല്‍സി

19 Sep 2021 6:38 PM GMT
മറ്റൊരു മല്‍സരത്തില്‍ തോമസ് ടുഷേലിന്റെ നീലപ്പട ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; അപരാജിതരായി ലിവര്‍പൂള്‍; യുനൈറ്റഡ് ഇന്നിറങ്ങും

19 Sep 2021 7:12 AM GMT
ചെല്‍സി ടോട്ടന്‍ഹാമിനെ നേരിടുമ്പോള്‍ ലെസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ബ്രിങ്ടണ്‍ ആണ്.

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി

15 Sep 2021 2:33 AM GMT
ലിംഗാര്‍ഡിന്റെ പിഴവില്‍ നിന്ന് വന്ന പന്ത് സിയബെച്ചു സ്വീകരിച്ച് സ്വിസിന്റെ വിജയഗോള്‍ നേടുകയായിരുന്നു.

ഓള്‍ഡ് ട്രാഫോഡില്‍ വരവറിയിച്ച് ചുവപ്പ് ചെകുത്താന്‍മാരുടെ പുത്രന്‍

11 Sep 2021 4:08 PM GMT
47, 62 മിനിറ്റിലായിരുന്നു മുന്‍ യുവന്റസ് താരത്തിന്റെ ഗോളുകള്‍.

ചുവപ്പ് ചെകുത്താന്‍മാരുടെ ഹീറോ ഓള്‍ഡ് ട്രാഫോഡിലേക്ക് മടങ്ങിവരുന്നു

27 Aug 2021 7:06 PM GMT
മൂന്ന് ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയാണ് താരം മാഡ്രിഡിലേക്ക് റെക്കോഡ് തുകയ്ക്ക് ചേക്കേറിയത്.

ഇഞ്ചുറി ടൈം ട്വിസ്റ്റ്; സിറ്റിയിലേക്കല്ല റൊണാള്‍ഡോ വരുന്നത്, യുനൈറ്റഡിലേക്ക്

27 Aug 2021 6:23 PM GMT
അവസാന നിമിഷം വരെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരം വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.
Share it