ലീഗ് കപ്പില്‍ യുനൈറ്റഡ് പുറത്ത്; ഇറ്റലിയില്‍ യുവന്റസ് വിജയതീരത്ത്
3-2ന് സ്പെസിയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
BY FAR23 Sep 2021 3:34 AM GMT

X
FAR23 Sep 2021 3:34 AM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്ത്.വെസ്റ്റ്ഹാമിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് യുനൈറ്റഡ് തോല്‍വി നേരിട്ടത്. ഒമ്പതാം മിനിറ്റില്‍ ലാന്‍സിനിയാണ് വെസ്റ്റ്ഹാമിന്റെ വിജയ ഗോള്‍ നേടിയത്. റൊണാള്‍ഡോ ഇല്ലാതെയാണ് ടീം ഇന്നിറങ്ങിയത്. തോല്‍വിയോടെ ടീം ലീഗ് കപ്പില്‍ നിന്ന് പുറത്തായി.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് വിജയവഴിയില്‍ തിരിച്ചെത്തി. 3-2ന് സ്പെസിയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. മോയിസ് കീന്‍, ചീസാ, ഡീ ലിറ്റ് എന്നിവരാണ് യുവന്റസ് സ്കോറര്‍മാര്‍.
Next Story
RELATED STORIES
കൈ അടിച്ചുപൊട്ടിക്കും മുമ്പ് വസീഫ് എസ്ഡിപിഐയെ പഠിക്കണം: അജ്മല്‍...
27 Jun 2022 3:37 PM GMTകോട്ടയത്ത് ഗോശാലയുടെ മറവിൽ ഹാൻസ് നിർമാണം: രണ്ട് പേർ കസ്റ്റഡിയിൽ
27 Jun 2022 3:21 PM GMTതീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ്; ആള്‍ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTനെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ...
27 Jun 2022 2:56 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTവിവാദങ്ങള്‍ക്കിടെ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ്...
27 Jun 2022 2:43 PM GMT