Football

ഓള്‍ഡ്ട്രാഫോഡിലേക്ക് വിക്ടര്‍ ഒസിമെന്‍ വരുന്നു

റൊണാള്‍ഡോ ഈ സീസണോടെ ക്ലബ്ബ് വിട്ടേയ്ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

ഓള്‍ഡ്ട്രാഫോഡിലേക്ക് വിക്ടര്‍ ഒസിമെന്‍ വരുന്നു
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ പ്രതീക്ഷ തുലാസിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ താരത്തെ ടീമിലെത്തിക്കുന്നു. നപ്പോളിയുടെ നൈജീരിയന്‍ സെന്റര്‍-ഫോര്‍വേഡ് വിക്ടര്‍ ഒസിമെന്നിനെയാണ് കോച്ച് റാള്‍ഫ് റാഗ്നിക്ക് ടീമിലെത്തിക്കുന്നത്.താരത്തെ വില്‍ക്കാന്‍ നപ്പോളി സമ്മതം അറിയിച്ചിട്ടുണ്ട്.താരത്തിനായി 100 മില്ല്യണ്‍ ആണ് നപ്പോളി ആവശ്യപ്പെടുന്നത്. സീരി എയില്‍ ഒന്നാം സ്ഥാനത്തെത്തിയ നപ്പോളിയ്ക്കായി ഒസിമെന്‍ മിന്നും ഫോമിലാണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എഡിസണ്‍ കവാനി എന്നീ താരങ്ങള്‍ക്ക് പകരമായാണ് ഒസിമെന്നെ ടീമിലെത്തിക്കുന്നത്.റൊണാള്‍ഡോ ഈ സീസണോടെ ക്ലബ്ബ് വിട്ടേയ്ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.




Next Story

RELATED STORIES

Share it