Football

റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ യുനൈറ്റഡ്

നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ബ്രിങ്ടണോട് ഒരു ഗോളിന് പരാജയപ്പെട്ടു.

റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ യുനൈറ്റഡ്
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. റെലഗേഷന്‍ ഭീഷണിയിലുള്ള നോര്‍വിച്ച് സിറ്റിക്കെതിരേ 3-2ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ബ്രിങ്ടണോട് ഒരു ഗോളിന് പരാജയപ്പെട്ടു. ആറാം സ്ഥാനത്തുള്ള ആഴ്‌സണലും സതാംപ്ടണിനോട് ഒരു ഗോളിന് തോറ്റു. ടോട്ടന്‍ഹാമിന്റെയും ആഴ്‌സണലിന്റെയും തോല്‍വി അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡ് ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.




Next Story

RELATED STORIES

Share it