Football

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ആഴ്‌സണല്‍ പരീക്ഷണം

യുനൈറ്റഡിനെതിരേ ആഴ്‌സണലിന് മികച്ച റെക്കോഡാണുള്ളത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ആഴ്‌സണല്‍ പരീക്ഷണം
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ആഴ്‌സണലിനെതിരേ. ഇന്ന് അര്‍ദ്ധരാത്രി 1.45ന് ഓള്‍ഡ്ട്രാഫോഡിലാണ് മല്‍സരം. കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനോട് സമനില പിടിച്ചെങ്കിലും യുനൈറ്റഡിന് ഫോം തിരിച്ചുപിടിക്കാനായിട്ടില്ല. അസിസ്റ്റന്റ് കോച്ച് കാരിക്കിന് കീഴില്‍ തന്നെയാണ് യുനൈറ്റഡ് ഇന്ന് ഇറങ്ങുന്നത്. പുതിയ കോച്ച് റാള്‍ഫ് റാഗ്നിക്ക് ചുമതലയേറ്റിട്ടില്ല. ലീഗില്‍ ആഴ്‌സണല്‍ മികച്ച ഫോമില്‍ അഞ്ചാം സ്ഥാനത്താണ് തുടരുന്നത്. യുനൈറ്റഡ് 10ാം സ്ഥാനത്താണ്.യുനൈറ്റഡിനെതിരേ ആഴ്‌സണലിന് മികച്ച റെക്കോഡാണുള്ളത്.




Next Story

RELATED STORIES

Share it