കുഞ്ഞിന്റെ മരണം; റൊണാള്‍ഡോ ലിവര്‍പൂളിനെതിരേ കളിക്കില്ല
ആണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
BY FAR19 April 2022 4:38 PM GMT

X
FAR19 April 2022 4:38 PM GMT
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ജോര്‍ജ്ജിനാ റൊഡ്രിഗസ് ദമ്പതികളുടെ ഇരട്ടകളില്‍ ആണ്‍ കുഞ്ഞ് മരണപ്പെട്ടതിനെ തുടര്‍ന്ന് താരം ഇന്ന് ലിവര്‍പൂളിനെതിരേ നടക്കുന്ന മല്‍സരത്തില്‍ കളിക്കില്ല. റൊണാള്‍ഡോയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും താരം ഇന്ന് ആന്‍ഫീല്‍ഡില്‍ കളിക്കില്ലെന്നും യുനൈറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ടോപ് ഫോര്‍ നിര്‍ണ്ണയത്തിലെ പ്രധാന മല്‍സരമാണ് ഇന്ന് അര്‍ദ്ധരാത്രി ലിവര്‍പൂളിനെതിരേ നടക്കുന്നത്. ലീഗില്‍ ലിവര്‍പൂള്‍ രണ്ടാമതും യുനൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ ഭാര്യ ഇരട്ടകുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്. ഇതില്‍ പെണ്‍കുഞ്ഞ് രക്ഷപ്പെടുകയും ആണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Next Story
RELATED STORIES
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
8 Aug 2022 9:33 AM GMTഇടമലയാര്‍ അണക്കെട്ട് നാളെ രാവിലെ തുറക്കും;പെരിയാര്‍ തീരത്ത് ജാഗ്രത...
8 Aug 2022 9:33 AM GMTസവാഹിരിയ്ക്കായി പ്രാര്‍ഥിച്ചെന്ന കര്‍മന്യൂസ് വാര്‍ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTതിരഞ്ഞെടുപ്പില്‍ വിജയിച്ചത് സ്ത്രീകള്‍; സത്യപ്രതിജ്ഞ...
8 Aug 2022 9:13 AM GMTമുഖ്യമന്ത്രിയുടെ പ്രഥമ എക്സൈസ് മെഡല്‍ പരപ്പനങ്ങാടി സിവില്‍ എക്സൈസ്...
8 Aug 2022 9:11 AM GMT'അയ്യോ! ഇനി ലീവ് തരല്ലേ';നമ്മുടെ കുട്ടികള്‍ പൊളിയാണെന്ന് വയനാട്...
8 Aug 2022 9:08 AM GMT