Football

പ്രീമിയര്‍ ലീഗ്; പ്ലേയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം കെവിന്‍ ഡി ബ്രൂണിക്ക്

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സിറ്റിയുടെ തന്നെ ഫില്‍ ഫോഡന് ലഭിച്ചു.

പ്രീമിയര്‍ ലീഗ്; പ്ലേയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം കെവിന്‍ ഡി ബ്രൂണിക്ക്
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ 2021-22 സീസണിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂണിക്ക്. 15 ഗോളുകളും ഏഴ് അസിസ്റ്റുകളും താരം ഇത്തവണ നേടി. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സിറ്റിയുടെ തന്നെ ഫില്‍ ഫോഡന് ലഭിച്ചു. സിറ്റിയുടെ കാന്‍സലോ, ലിവര്‍പൂള്‍ താരങ്ങളായ സലാഹ്, ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ആഴ്‌സണലിന്റെ ബുക്കായോ സാക്ക, ടോട്ടന്‍ഹാമിന്റെ സണ്‍ ഹേങ് മിന്‍ എന്നിവരും മല്‍സര രംഗത്തുണ്ടായിരുന്നു.




Next Story

RELATED STORIES

Share it