ബ്രൂണിക്ക് നാല് ഗോള്‍; കിരീടത്തോടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി
ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് മൂന്ന് പോയിന്റിന്റെ ലീഡാണുള്ളത്.
BY FAR12 May 2022 7:20 AM GMT

X
FAR12 May 2022 7:20 AM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീട നേട്ടത്തോടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് നടന്ന മല്‍സരത്തില്‍ വോള്‍വ്‌സിനെ 5-1ന് പരാജയപ്പെടുത്തിയാണ് പെപ്പിന്റെ ടീം മുന്നേറിയത്. ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂണി മാസ്മരിക പ്രകടനത്തിനാണ് മല്‍സരം സാക്ഷിയായത്. ബ്രൂണി നാല് ഗോളാണ് അടിച്ച് കൂട്ടിയത്. ശേഷിക്കുന്ന ഗോള്‍ സ്‌റ്റെര്‍ലിങിന്റെ വകയായിരുന്നു. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് മൂന്ന് പോയിന്റിന്റെ ലീഡാണുള്ളത്.
Next Story
RELATED STORIES
പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന്...
17 Aug 2022 7:23 PM GMTപ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ...
17 Aug 2022 6:13 PM GMTഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്‍ശനവുമായി...
17 Aug 2022 5:45 PM GMTഓള് ഇന്ത്യ പോലിസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്ട്രി...
17 Aug 2022 5:34 PM GMTബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്ലിം ...
17 Aug 2022 4:34 PM GMTകോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
17 Aug 2022 4:24 PM GMT