Home > kerala blasters 2022 23
You Searched For "Kerala Blasters 2022-23"
ഐഎസ്എല്‍; കലിംഗയില്‍ തിരിച്ചുവരവ് നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും
23 Oct 2022 7:46 AM GMTഇരുടീമിനും ഇന്ന് നിര്‍ണ്ണായകമായതിനാല്‍ മല്‍സരം തീപ്പാറും.
ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് എടികെ മോഹന്‍ ബഗാന്‍
16 Oct 2022 4:17 PM GMTദിമിത്രിസ് പെട്രാറ്റോസിന്റെ ഹാട്രിക്കാണ് മല്‍സരത്തിന്റെ ഹൈലൈറ്റ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കൊച്ചിയില്‍; എതിരാളി എടികെ
15 Oct 2022 6:59 PM GMTബ്ലാസ്‌റ്റേഴ്‌സിനെതിരേ എടികെയ്ക്ക് ഇന്ന് അഭിമാനപോരാട്ടം തന്നെയാണ്.
ഐഎസ്എല്‍; കൊമ്പന്‍മാര്‍ക്ക് വിജയതുടക്കം; ലൂണയ്ക്കും ഇവാനും ഗോള്‍
7 Oct 2022 5:36 PM GMTഈസ്റ്റ് ബംഗാളിനെതിരേ 3-1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്.
കൊച്ചിയില്‍ ഇന്ന് ഐഎസ്എല്‍ കിക്കോഫ്; കൊമ്പന്‍മാര്‍ ഈസ്റ്റ് ബംഗാളിനെതിരേ
7 Oct 2022 6:15 AM GMTഈസ്റ്റ് ബംഗാള്‍ പ്രതീക്ഷ ബ്രസീലിയന്‍ കരുത്തിലാണ്.
ഐഎസ്എല്‍; കിടിലന്‍ ടീമുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്
5 Oct 2022 2:30 PM GMTഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
രാഹുലിനും ദിമിത്രിയോസിനും ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം
30 Sep 2022 2:10 PM GMTകേരളാ പ്രീമിയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീമിന് ജയം.
ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡില്‍ നിഹാലും ശ്രീകുട്ടനും വിബിനും
29 Sep 2022 7:13 AM GMTറിസേര്‍വ് ടീമിലുണ്ടായിരുന്ന മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്.
ഐഎസ്എല്‍ മാമാങ്കം ഒക്ടോബര്‍ ഏഴ് മുതല്‍; ഉദ്ഘാടനം കൊച്ചിയില്‍; പ്ലേ ഓഫ് ചട്ടത്തില്‍ മാറ്റം
1 Sep 2022 3:32 PM GMTപ്ലേ ഓഫ്, സെമി ഫൈനല്‍ മല്‍സരങ്ങള്‍ മാര്‍ച്ചില്‍
ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; മൊഹമ്മദന്‍ ക്വാര്‍ട്ടറില്‍
28 Aug 2022 3:20 AM GMTലീഗില്‍ കേരളത്തിന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്.
ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല; ഒഡീഷയോട് തോല്‍വി
24 Aug 2022 5:18 AM GMTറോയ് കൃഷ്ണ, സുനില്‍ ഛേത്രി, ഫൈസല്‍ അലി, ശിവ ശക്തി എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.
ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരേ
23 Aug 2022 6:19 AM GMTഈസ്റ്റ് ബംഗാള്‍-ട്രാവും മല്‍സരം സമനിലയില്‍ കലാശിച്ചു.
വിലക്ക് ബാധിക്കില്ല; ബ്ലാസ്റ്റേഴ്‌സിന് വിദേശ താരത്തെ സൈന്‍ ചെയ്യാം
22 Aug 2022 1:00 PM GMTഇതോടെ അഞ്ചാം വിദേശ താരത്തെ ബ്ലാസ്‌റ്റേഴ്‌സിന് ഉടന്‍ സൈന്‍ ചെയ്യാം.
അപ്പോസ്‌തോലസ് ജിയാനു ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം
20 Aug 2022 11:45 AM GMTബ്ലാസ്റ്റേഴ്‌സിന്റെ ദുബായിലെ പ്രീസീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കിയിരുന്നു.
ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പിടിച്ച് സുദേവാ ഡല്‍ഹി
19 Aug 2022 4:28 PM GMT23ന് ഒഡീഷാ എഫ് സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മല്‍സരം.
ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും; എതിരാളികള്‍ സുദേവാ ഡല്‍ഹി
18 Aug 2022 2:02 PM GMTഗോള്‍ കീപ്പേഴ്‌സ്: സച്ചിന്‍ , സുരേഷ്, മുഹമ്മദ് മുര്‍ഷാദ്, മുഹമ്മദ് ജസീന്‍.
ബെംഗളൂരുവിന്റെ ബിദ്യാഷാഗര്‍ സിങ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍
17 Aug 2022 5:57 AM GMT15 മല്‍സരങ്ങളില്‍ നിന്ന് 12 ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.
ഫിഫയുടെ വിലക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ ടൂര്‍ അനിശ്ചിതത്വത്തില്‍
17 Aug 2022 5:17 AM GMTമല്‍സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് കഴിഞ്ഞിരുന്നു.
ഇന്ത്യയില്‍ ഇനി ഫുട്‌ബോള്‍ ആരവം; ഡ്യുറന്റ് കപ്പിന് ചൊവ്വാഴ്ച തുടക്കം
14 Aug 2022 12:20 PM GMTകേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം ഈ മാസം 19ന് സുദേവാ എഫ് സിക്കെതിരേയാണ്.
മുഹമ്മദ് ഷഹീഫ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം
12 Aug 2022 5:07 AM GMTഡിഫന്‍സിലും അറ്റാക്കിങിലും ഒരു പോലെ തിളങ്ങുന്ന താരമാണ്.
ബ്ലാസ്‌റ്റേഴ്‌സ് റയോ വാല്‍ക്കാനോ സ്‌ട്രൈക്കറെ നോട്ടമിടുന്നു
10 Aug 2022 9:55 AM GMT16 മല്‍സരങ്ങളില്‍ നിന്നായി താരം 13 ഗോളുകള്‍ കഴിഞ്ഞ സീസണില്‍ നേടിയിട്ടുണ്ട്.
നെക്‌സ്റ്റ് ജെന്‍ കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് പരാജയം; അഭിമാനമായി ബെംഗളൂരു
27 July 2022 5:37 PM GMTശിവശക്തി ബെംഗളൂരുവിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഗോള്‍ ലിങ്‌ദോഹിലൂടെ ആയിരുന്നു.
നെക്‌സ്റ്റ് ജനറേഷന് കപ്പ്; ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ലണ്ടനില്‍
25 July 2022 6:53 AM GMTജൂലായ് 30നാണ് ഫൈനല്‍.
ഡ്യുറന്റ് കപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളി സുദേവ ഡല്‍ഹി എഫ്‌സി
21 July 2022 6:27 AM GMTഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധികളായ ഗ്രീന്‍ ആര്‍മിയും ഇതേ ഗ്രൂപ്പില്‍ അണിചേരും.
ട്രാന്‍സ്ഫര്‍ വിപണിയില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; പെരേരാ ഡയസ്സ് മുംബൈയില്‍
21 July 2022 6:06 AM GMTമറ്റൊരു സൂപ്പര്‍ താരമായ അല്‍വാരോ വാസ്‌ക്വസിനെയും നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇത്തവണ കഴിഞ്ഞില്ല.
ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും; ഇവാന് സ്റ്റിമാച്ചിന്റെ മറുപടി
21 Jun 2022 6:05 PM GMTതുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങളെ വിട്ടുതരില്ലെന്ന സ്റ്റിമാച്ചിന്റെ മറുപടി വന്നത്.
ബ്രൈസ് മിറാന്‍ഡ; ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിങ്
15 Jun 2022 6:30 PM GMTഐ ലീഗ് ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.
റോയ് കൃഷ്ണയ്ക്ക് വേണ്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്
9 Jun 2022 4:05 PM GMTഎടികെ മുന്നോട്ട് വച്ച ഓഫര്‍ താരം തള്ളിയിരുന്നു.
ഡെവലപ്പ്‌മെന്റ് ലീഗില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സീനിയര്‍ ടീമിലേക്ക്
13 May 2022 12:02 PM GMTലീഗില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടി ലെസ്‌കോവിച്ച്
5 May 2022 2:23 PM GMTക്രൊയേഷ്യന്‍ താരമായ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി.