ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും; എതിരാളികള്‍ സുദേവാ ഡല്‍ഹി
ഗോള്‍ കീപ്പേഴ്‌സ്: സച്ചിന്‍ , സുരേഷ്, മുഹമ്മദ് മുര്‍ഷാദ്, മുഹമ്മദ് ജസീന്‍.
BY FAR18 Aug 2022 2:02 PM GMT

X
FAR18 Aug 2022 2:02 PM GMT
കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും.ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍ സുദേവാ ഡല്‍ഹി എഫ്‌സിയാണ്. ഗുവഹാത്തിയില്‍ ആറ് മണിക്കാണ് മല്‍സരം.ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് അറിയാം.
ഗോള്‍ കീപ്പേഴ്‌സ്: സച്ചിന്‍ , സുരേഷ്, മുഹമ്മദ് മുര്‍ഷാദ്, മുഹമ്മദ് ജസീന്‍.
ഡിഫന്‍ഡേഴ്‌സ്: മുഹമ്മദ് ബാസിത്, തേജസ് കൃഷ്ണ എസ്, ആദില്‍ അഷ്‌റഫ്, ഷെറിന്‍ സലാരി, മുഹമ്മദ് സഹീഫ്, മാര്‍വന്‍ ഹുസൈന്‍, അഭിരാം കെ, അരിത്ര ദാസ്.
മിഡ്ഫീല്‍ഡേഴ്‌സ്: മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ജാസിം, വിപിന്‍ മോഹനന്‍, അല്‍കേഷ് എസ്, ഗൗരവ് കന്‍കൊനാക്കര്‍, റോഷന്‍ ജിഗി, എബിന്‍ദാസ് യേശുദാസന്‍.
ഫോര്‍വേഡ്‌സ്: മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് എയ്‌മെന്‍, ശുഭാ ഗോഷ്.
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMT