Home > Kerala Blasters 2022 23
You Searched For "Kerala Blasters 2022-23"
ബ്ലാസ്റ്റേഴ്സിന് വന്‍ തിരിച്ചടി; സന്ദീപ് സിങിന് സീസണ് നഷ്ടപ്പെട്ടേക്കും
23 Jan 2023 12:30 PM GMTപ്ലേ ഓഫ് സ്വപനം കാണുന്ന ബ്ലാസ്റ്റേഴ്സിന് സന്ദീപിന്റെ പരിക്ക് കടുത്ത തിരിച്ചടിയാവും.
ഐഎസ്എല്‍; കൊച്ചിക്ക് പകരം ഗോവയില്‍ കൊടുത്തു; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
22 Jan 2023 5:56 PM GMTതോറ്റെങ്കിലും മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി; പേരേരയ്ക്ക് ഡബിള്‍
8 Jan 2023 4:37 PM GMTപരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തന്നെയാണ്.
22 മിനിറ്റിനിടെ നാല് ഗോള്‍; ബ്ലാസ്റ്റേഴ്സ് വലയില്‍ മുംബൈ തേരോട്ടം
8 Jan 2023 2:49 PM GMTലീഗില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും മുംബൈ ഒന്നാം സ്ഥാനത്തുമാണ്.
ഐഎസ്എല്‍; കൊമ്പന്മാര് മൂന്നില്‍; ജെംഷഡ്പൂരും കടന്ന് കുതിക്കുന്നു
3 Jan 2023 5:36 PM GMTബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയുമായാണ്.
ഐഎസ്എല്‍; ജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്
26 Dec 2022 5:42 PM GMTകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം.ഒഡീഷാ എഫ്സിക്കെതിരേ ഒരു ഗോളിന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. 87ാം മിനിറ്റില്‍ സന്ദീപ്...
ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സ് കുതിക്കുന്നു; ലീഗില്‍ നാലാം സ്ഥാനത്ത്
11 Dec 2022 5:18 PM GMTകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ന് ബെംഗളൂരു എഫ്സിയെ 3-2നാണ് ബ്ലാസ്റ്റേഴ്സ്...
ഐഎസ്എല്‍; ജയ പരമ്പര തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്സ്
4 Dec 2022 5:40 PM GMTമുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
ഹൈദരാബാദിനോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്
19 Nov 2022 5:55 PM GMTകൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഐഎസ്എല്‍ ഫൈനലിലേറ്റ പരാജയത്തിന് ഹൈദരാബാദ് എഫ് സിയോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണില്‍ ഹൈദരാബാദിനോട് ആദ്യമായി...
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എഫ്സി ഗോവ ആരാധകരെ അധിക്ഷേപിച്ചതായി പരാതി
15 Nov 2022 2:41 PM GMTവിഷയത്തില്‍ ബ്ലാസ്റ്റേഴ്സ് അന്വേഷണം നടത്തണമെന്നും ഗോവ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
ഐഎസ്എല്‍; ഗോവയെ തകര്‍ത്തെറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ്
13 Nov 2022 5:42 PM GMTഅറ്റാക്കിങ് ഫുട്ബോളാണ് മഞ്ഞപ്പട ഇന്ന് പുറത്തെടുത്തത്.
ഐഎസ്എല്‍; കൊച്ചിയില്‍ ബാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരേ
13 Nov 2022 5:05 AM GMTകഴിഞ്ഞ മല്‍സരത്തിലെ ഹീറോ മലയാളി താരം സഹല്‍ ഇന്നും തിളങ്ങുമെന്ന് കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഐഎസ്എല്‍; സഹലിന് ഇരട്ട ഗോള്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍
5 Nov 2022 5:45 PM GMTബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം നവംബര്‍ 13ന് എഫ് സി ഗോവയ്ക്കെതിരേയാണ്.
ഐഎസ്എല്‍; തിരിച്ചുവരവിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ
5 Nov 2022 6:12 AM GMTവൈകിട്ട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി ഒഡീഷാ എഫ് സി യെ നേരിടും.
ബ്ലാസ്റ്റേഴ്സ് പരാജയം തുടരുന്നു; മുംബൈക്ക് മുന്നിലും വീണു
28 Oct 2022 5:44 PM GMTജയത്തോടെ മുംബൈ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
കൊച്ചിയില്‍ കൊമ്പന്മാര് ഉയര്‍ത്തെഴുന്നേല്‍ക്കുമോ? എതിരാളി മുംബൈ എഫ്സി
28 Oct 2022 4:48 AM GMTപരാജയപ്പെട്ട രണ്ട് മല്‍സരങ്ങളിലും മഞ്ഞപ്പട ലീഡ് എടുത്ത ശേഷമാണ് അടിയറവു പറഞ്ഞത്.
ഐഎസ്എല്‍; കൊമ്പന്മാര്ക്ക് വീണ്ടും തോല്‍വി
23 Oct 2022 5:38 PM GMT35ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കിയത്.
ഐഎസ്എല്‍; കലിംഗയില്‍ തിരിച്ചുവരവ് നടത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
23 Oct 2022 7:46 AM GMTഇരുടീമിനും ഇന്ന് നിര്‍ണ്ണായകമായതിനാല്‍ മല്‍സരം തീപ്പാറും.
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തെറിഞ്ഞ് എടികെ മോഹന്‍ ബഗാന്
16 Oct 2022 4:17 PM GMTദിമിത്രിസ് പെട്രാറ്റോസിന്റെ ഹാട്രിക്കാണ് മല്‍സരത്തിന്റെ ഹൈലൈറ്റ്.
കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കൊച്ചിയില്‍; എതിരാളി എടികെ
15 Oct 2022 6:59 PM GMTബ്ലാസ്റ്റേഴ്സിനെതിരേ എടികെയ്ക്ക് ഇന്ന് അഭിമാനപോരാട്ടം തന്നെയാണ്.
ഐഎസ്എല്‍; കൊമ്പന്മാര്ക്ക് വിജയതുടക്കം; ലൂണയ്ക്കും ഇവാനും ഗോള്‍
7 Oct 2022 5:36 PM GMTഈസ്റ്റ് ബംഗാളിനെതിരേ 3-1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്.
കൊച്ചിയില്‍ ഇന്ന് ഐഎസ്എല്‍ കിക്കോഫ്; കൊമ്പന്മാര് ഈസ്റ്റ് ബംഗാളിനെതിരേ
7 Oct 2022 6:15 AM GMTഈസ്റ്റ് ബംഗാള്‍ പ്രതീക്ഷ ബ്രസീലിയന്‍ കരുത്തിലാണ്.
ഐഎസ്എല്‍; കിടിലന്‍ ടീമുമായി കേരളാ ബ്ലാസ്റ്റേഴ്സ്
5 Oct 2022 2:30 PM GMTഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്, സച്ചിന് സുരേഷ്.
രാഹുലിനും ദിമിത്രിയോസിനും ഗോള്‍; ബ്ലാസ്റ്റേഴ്സിന് ജയം
30 Sep 2022 2:10 PM GMTകേരളാ പ്രീമിയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസേര്‍വ് ടീമിന് ജയം.
ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ നിഹാലും ശ്രീകുട്ടനും വിബിനും
29 Sep 2022 7:13 AM GMTറിസേര്‍വ് ടീമിലുണ്ടായിരുന്ന മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്.
ഐഎസ്എല്‍ മാമാങ്കം ഒക്ടോബര്‍ ഏഴ് മുതല്‍; ഉദ്ഘാടനം കൊച്ചിയില്‍; പ്ലേ ഓഫ് ചട്ടത്തില്‍ മാറ്റം
1 Sep 2022 3:32 PM GMTപ്ലേ ഓഫ്, സെമി ഫൈനല്‍ മല്‍സരങ്ങള്‍ മാര്‍ച്ചില്‍
ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം; മൊഹമ്മദന്‍ ക്വാര്‍ട്ടറില്‍
28 Aug 2022 3:20 AM GMTലീഗില്‍ കേരളത്തിന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്.
ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല; ഒഡീഷയോട് തോല്‍വി
24 Aug 2022 5:18 AM GMTറോയ് കൃഷ്ണ, സുനില്‍ ഛേത്രി, ഫൈസല്‍ അലി, ശിവ ശക്തി എന്നിവരാണ് ബെംഗളൂരുവിനായി സ്കോര്‍ ചെയ്തത്.
ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയ്ക്കെതിരേ
23 Aug 2022 6:19 AM GMTഈസ്റ്റ് ബംഗാള്‍-ട്രാവും മല്‍സരം സമനിലയില്‍ കലാശിച്ചു.
വിലക്ക് ബാധിക്കില്ല; ബ്ലാസ്റ്റേഴ്സിന് വിദേശ താരത്തെ സൈന്‍ ചെയ്യാം
22 Aug 2022 1:00 PM GMTഇതോടെ അഞ്ചാം വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ഉടന്‍ സൈന്‍ ചെയ്യാം.
അപ്പോസ്തോലസ് ജിയാനു ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം
20 Aug 2022 11:45 AM GMTബ്ലാസ്റ്റേഴ്സിന്റെ ദുബായിലെ പ്രീസീസണ് മല്‍സരങ്ങള്‍ റദ്ദാക്കിയിരുന്നു.
ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പിടിച്ച് സുദേവാ ഡല്‍ഹി
19 Aug 2022 4:28 PM GMT23ന് ഒഡീഷാ എഫ് സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മല്‍സരം.
ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും; എതിരാളികള്‍ സുദേവാ ഡല്‍ഹി
18 Aug 2022 2:02 PM GMTഗോള്‍ കീപ്പേഴ്സ്: സച്ചിന് , സുരേഷ്, മുഹമ്മദ് മുര്‍ഷാദ്, മുഹമ്മദ് ജസീന്.
ബെംഗളൂരുവിന്റെ ബിദ്യാഷാഗര്‍ സിങ് കേരളാ ബ്ലാസ്റ്റേഴ്സില്‍
17 Aug 2022 5:57 AM GMT15 മല്‍സരങ്ങളില്‍ നിന്ന് 12 ഗോള്‍ സ്കോര്‍ ചെയ്തിരുന്നു.
ഫിഫയുടെ വിലക്ക്; ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ് ടൂര്‍ അനിശ്ചിതത്വത്തില്‍
17 Aug 2022 5:17 AM GMTമല്‍സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് കഴിഞ്ഞിരുന്നു.
ഇന്ത്യയില്‍ ഇനി ഫുട്ബോള്‍ ആരവം; ഡ്യുറന്റ് കപ്പിന് ചൊവ്വാഴ്ച തുടക്കം
14 Aug 2022 12:20 PM GMTകേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മല്‍സരം ഈ മാസം 19ന് സുദേവാ എഫ് സിക്കെതിരേയാണ്.