കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ ഇന്നിറങ്ങും; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ
രാത്രി 7.30നാണ് മല്‍സരം.
BY FAR29 Jan 2023 3:38 AM GMT
X
FAR29 Jan 2023 3:38 AM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഇറങ്ങും. കൊച്ചിയിലാണ് മല്‍സരം. എഫ് സി ഗോവ, മുംബൈ എഫ് സി എന്നിവര്‍ക്കെതിരായ തോല്‍വികള്‍ക്ക് ശേഷമാണ് മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടുന്നത്. നിലവില്‍ കൊമ്പന്‍മാര്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യമാണ്. പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന ലെസ്‌കോവിച്ച് ഇന്ന് തിരികെയെത്തും. പരിക്കേറ്റ സന്ദീപ് സിങ് ഇന്ന് കളിക്കില്ല. ലീഗിലെ അവസാന സ്ഥാനക്കാരാണ് നോര്‍ത്ത് ഈസ്റ്റ്. രാത്രി 7.30നാണ് മല്‍സരം.
Next Story
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMT