കൊച്ചിയിലെ ഐഎസ്എല്‍ സീസണ്‍ പരാജയത്തോടെ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
മലയാളി താരം വിപിന്‍ മോഹന്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങിയിരുന്നു.
BY FAR26 Feb 2023 4:21 PM GMT

X
FAR26 Feb 2023 4:21 PM GMT
കൊച്ചി: ഹോം ഗ്രൗണ്ടിലെ പരാജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ 2022-23 സീസണില്‍ കൊച്ചിയോട് വിടപറഞ്ഞു. ഈ സീസണിലെ കൊച്ചിയിലെ അവസാന മല്‍സരമാണ് ഹൈദരാബാദിനോട് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. തോല്‍വിയോടെ അവര്‍ ഹോം ഗ്രൗണ്ടിനോട് വിടപറഞ്ഞു. എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. 29ാം മിനിറ്റില്‍ ബോര്‍ജാ ഹെരേര നേടിയ ഗോളിലൂടെയാണ് ഹൈദരാബാദ് ജയിച്ചത്. മലയാളി താരം വിപിന്‍ മോഹന്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങിയിരുന്നു. ആദ്യ പകുതിയില്‍ കാര്യമായ നീക്കം നടത്താന്‍ മഞ്ഞപ്പടയ്ക്കായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പൊരുതിയെങ്കിലും സമനില പിടിക്കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് ആയില്ല. ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. പ്ലേ ഓഫിലെ എതിരാളി ബെംഗളൂരു എഫ്‌സിയാണ്. ബെംഗളൂരുവിലാണ് മല്‍സരം.
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT