Football

സൂപ്പര്‍ കപ്പില്‍ ഇവാനില്ല; മഞ്ഞപ്പടയെ ഫ്രാങ്ക് ഡോവന്‍ പരിശീലിപ്പിക്കും

സൂപ്പര്‍ കപ്പില്‍ ഇവാനില്ല; മഞ്ഞപ്പടയെ ഫ്രാങ്ക് ഡോവന്‍ പരിശീലിപ്പിക്കും
X


കൊച്ചി: ഈ മാസം ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ബെല്‍ജിയം പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ പരിശീലിപ്പിക്കും. ടീമിന്റെ സഹ പരിശീലകനാണ് ഡോവന്‍. നിലവിലെ കോച്ച് ഇവാന്‍ വുകമാനോവിച്ച് 10 മല്‍സരങ്ങളില്‍ വിലക്ക് നേരിടുന്നതിനാലാണ് ഡോവന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ബെല്‍ജിയം ക്ലബ്ബ് ബിര്‍സ്‌കോട്ടിനെയും സൗദി ക്ലബ്ബ് അല്‍ അഹ്ലിയുടെ യൂത്ത് ടീമിനെയും ഡോവന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it