വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട്; കേരളാ പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ ഗോകുലം കേരളാ ആരാധകര്‍
വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട് എന്ന പാടികൊണ്ടാണ് ആരാധകര്‍ മഞ്ഞപ്പടയെ കളിയാക്കിയത്.
BY FAR11 March 2023 3:03 PM GMT

X
FAR11 March 2023 3:03 PM GMT
കോഴിക്കോട്: കേരളാ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മോശാമാക്കുന്ന തരത്തില്‍ ചാന്റുമായി ഗോകുല കേരളാ ആരാധകര്‍. മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഗോകുലം രണ്ട് ഗോളിന്റെ ജയം നേടിയിരുന്നു. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരുന്നു. മല്‍സരത്തില്‍ ഗോകുലം മുന്നിട്ട് നില്‍ക്കെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ബ്ലാസ്‌റ്റേഴ്‌സിനെതിരേയുള്ള ചാന്റുകള്‍ തുടങ്ങിയത്. വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട് എന്ന പാടികൊണ്ടാണ് ആരാധകര്‍ മഞ്ഞപ്പടയെ കളിയാക്കിയത്.
ഐഎസ്എല്ലിലെ പ്ലേ ഓഫില്‍ ബെംഗളൂരു താരം സുനില്‍ ഛേത്രി അടിച്ച വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് മല്‍സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചിരുന്നു.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT