ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
ജയത്തോടെ ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ജീവനേകി.
BY FAR3 Feb 2023 6:41 PM GMT

X
FAR3 Feb 2023 6:41 PM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി.ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോല്‍വി വഴങ്ങിയത്.നിരവധി മികച്ച അവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പിഴവ് വരുത്തുന്നതില്‍ താരങ്ങള്‍ മല്‍സരിക്കുകയായിരുന്നു. ഈസ്റ്റ് ബംഗാളിനെ ചെറുതായി കണ്ട് ആത്മവിശ്വാസത്തോടെ ഇറങ്ങിയത് കൊമ്പന്‍മാര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. 77ാം മിനിറ്റില്‍ ക്ലെയിറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ജയത്തോടെ ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ജീവനേകി.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT