ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി; പേരേരയ്ക്ക് ഡബിള്‍
പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെയാണ്.
BY FAR8 Jan 2023 4:37 PM GMT

X
FAR8 Jan 2023 4:37 PM GMT
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് മുംബൈ എഫ്‌സിയുടെ ഷോക്ക്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ ബ്ലാസ്‌റ്റേഴിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. മല്‍സരത്തിന്റെ ആദ്യ 22 മിനിറ്റിനിടെ തന്നെ ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈ നാല് ഗോളിന്റെ ലീഡ് നേടിയിരുന്നു. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ . മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ജ്ജ് പെരേരേ ഡയസ്സ് (4, 22) മുന്‍ ജെംഷഡ്പൂര്‍ താരം ഗ്രേഗ് സ്റ്റുവര്‍ട്ട് (10), ബിപിന്‍ സിങ് (16) എന്നിവരാണ് മുംബൈയ്ക്കായി സ്‌കോര്‍ ചെയ്തത്. പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെയാണ്.
Next Story
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT