ഐഎസ്എല്‍; കൊമ്പന്‍മാര്‍ മൂന്നില്‍; ജെംഷഡ്പൂരും കടന്ന് കുതിക്കുന്നു
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയുമായാണ്.
BY FAR3 Jan 2023 5:36 PM GMT

X
FAR3 Jan 2023 5:36 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ജെംഷഡ്പൂരിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊമ്പന്‍മാരുടെ കുതിപ്പ്. ജയത്തോടെ ലീഗില്‍ മഞ്ഞപ്പട മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. അപ്പോസ്തലസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. ഡാനിയല്‍ ചിമ ചൗകുവാണ് ജെംഷഡ്പൂരിനായി ഏക ഗോള്‍ നേടിയത്. ജെംഷഡ്പൂര്‍ ലീഗില്‍ 10ാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയുമായാണ്.

.@KeralaBlasters cruise to an 8-game unbeaten run as they emerge victorious over @JamshedpurFC! 🔥🟡#KBFCJFC #HeroISL #LetsFootball #KeralaBlasters #JamshedpurFC pic.twitter.com/JTddg17YyJ
— Indian Super League (@IndSuperLeague) January 3, 2023
Next Story
RELATED STORIES
കോഴിക്കോട് വാഹനാപകടം; സ്കൂട്ടര് യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില് ഇഫ്താറുമായി ചെല്സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMT