Football

ഐഎസ്എല്‍; ജയം തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്

ഐഎസ്എല്‍; ജയം തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്
X




കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം.ഒഡീഷാ എഫ്‌സിക്കെതിരേ ഒരു ഗോളിന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. 87ാം മിനിറ്റില്‍ സന്ദീപ് സിങാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഒഡീഷയ്ക്കായിരുന്നു മുന്‍തൂക്കം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫോം വീണ്ടെടുത്തത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it