- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാനിഷ് ഫാറൂഖ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍; വര്‍ഷം 90 ലക്ഷം വേതനം
2021ല്‍ ഐ ലീഗ് ക്ലബ്ബ് റിയല്‍ കശ്മീരില്‍ നിന്നാണ് താരം ബെംഗളൂരുവില്‍ എത്തിയത്.
BY FAR31 Jan 2023 12:22 PM GMT

X
FAR31 Jan 2023 12:22 PM GMT
ബെംഗളൂരു: ബെംഗളൂരുവിന്റെ കശ്മീരി അറ്റാക്കിങ് താരം ഡാനിഷ് ഫാറൂഖ് ഇനി മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം. താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിക്കും. ബെംഗളൂരുവിന് 25 ലക്ഷം നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. വര്‍ഷം 90ലക്ഷമാണ് ഫാറൂഖിന്റെ വേതനം. 2021ല്‍ ഐ ലീഗ് ക്ലബ്ബ് റിയല്‍ കശ്മീരില്‍ നിന്നാണ് താരം ബെംഗളൂരുവില്‍ എത്തിയത്. 27 മല്‍സരങ്ങളില്‍ നിന്നായി നാല് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. മൂന്ന് സീസണുകളില്‍ റിയല്‍ കശ്മീരിനൊപ്പമുണ്ടായിരുന്നു. 2020ല്‍ ഐഎഫ്എ ഷീല്‍ഡ് കിരീടവും ഐ ലീഗ് സെക്കന്റ് ഡിവിഷനില്‍ ലോണ്‍ സ്റ്റാര്‍ കശ്മീരിനൊപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്.
Next Story












