Football

ബ്രൈസ് മിറാന്‍ഡ; ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിങ്

ഐ ലീഗ് ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.

ബ്രൈസ് മിറാന്‍ഡ; ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിങ്
X




മുംബൈ: കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള ആദ്യ സൈനിങ് നടത്തി. ഇന്ത്യന്‍ മധ്യനിര താരം ബ്രൈസ് മിറാന്‍ഡയെയാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പുവച്ചത്. 2026 വരെയുള്ള വലിയ കരാറിലാണ് 22കാരനായ മിറാന്‍ഡ ഒപ്പുവച്ചത്. ഐ ലീഗ് ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. മുംബൈ എഫ്‌സിയ്ക്കായും എഫ് സി ഗോവയുടെ ഡെവലപ്പ്‌മെന്റ് ലീഗിലും കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി അണ്ടര്‍ 23 ടീമില്‍ കളിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it