ഐഎസ്എല്‍; കൊച്ചിയില്‍ ബാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ
കഴിഞ്ഞ മല്‍സരത്തിലെ ഹീറോ മലയാളി താരം സഹല്‍ ഇന്നും തിളങ്ങുമെന്ന് കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
BY FAR13 Nov 2022 5:05 AM GMT

X
FAR13 Nov 2022 5:05 AM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരേ ഇറങ്ങും. കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്. ഗോവയാവട്ടെ ലീഗില്‍ നാലാം സ്ഥാനത്താണ്. മികച്ച ഫോമിലുള്ള ഗോവയെ തളയ്ക്കുക പ്രയാസമാണ്. ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ലീഗില്‍ ഗോവയ്ക്ക് മൂന്ന് ജയമാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് ജയം മാത്രമാണുള്ളത്. രാത്രി 7.30നാണ് മല്‍സരം. ഗോവയ്‌ക്കെതിരേ മികവ് തെളിയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമെന്ന് കോച്ച് വ്യക്തമാക്കി. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ മലയാളി താരം സഹല്‍ ഇന്നും തിളങ്ങുമെന്ന് കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലീഗില്‍ ഹൈദരാബാദ് എഫ് സി, മുംബൈ സിറ്റി, എടികെ മോഹന്‍ബഗാന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍.
Next Story
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT