Football

ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരേ

ഈസ്റ്റ് ബംഗാള്‍-ട്രാവും മല്‍സരം സമനിലയില്‍ കലാശിച്ചു.

ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരേ
X


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം മല്‍സരം. കരുത്തരായ ഒഡീഷാ എഫ് സിയെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീം നേരിടുക. വൈകിട്ട് മൂന്ന് മണിക്കാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് സുദേവാ എഫ് സിയോട് സമനില വഴങ്ങിയിരുന്നു. ഒഡീഷാ ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ ആറ് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഒഡീഷാ അവരുടെ ഐഎസ്എല്‍ ടീമുമായാണ് ഡ്യുറന്റ് കപ്പിന് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് ട്രാവുവിനെ വീഴ്ത്തിയിരുന്നു. ഈസ്റ്റ് ബംഗാള്‍-ട്രാവും മല്‍സരം സമനിലയില്‍ കലാശിച്ചു.




Next Story

RELATED STORIES

Share it