Football

ബ്ലാസ്‌റ്റേഴ്‌സ് റയോ വാല്‍ക്കാനോ സ്‌ട്രൈക്കറെ നോട്ടമിടുന്നു

16 മല്‍സരങ്ങളില്‍ നിന്നായി താരം 13 ഗോളുകള്‍ കഴിഞ്ഞ സീസണില്‍ നേടിയിട്ടുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് റയോ വാല്‍ക്കാനോ സ്‌ട്രൈക്കറെ നോട്ടമിടുന്നു
X


പനാജി:സ്പാനിഷ് ക്ലബ്ബ് റയോ വാല്‍ക്കാനോയുടെ സ്‌ട്രൈക്കറായ സെര്‍ജിയോ മൊറീനോയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിടുന്നു. നിലവില്‍ താരം എസ്ഡി അമോറിബിറ്റയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. 16 മല്‍സരങ്ങളില്‍ നിന്നായി താരം 13 ഗോളുകള്‍ കഴിഞ്ഞ സീസണില്‍ നേടിയിട്ടുണ്ട്. സ്പാനിഷ് താരമായ സെര്‍ജിയോക്കായി ആഭ്യന്തര ക്ലബ്ബുകള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നുണ്ട്. നിലവില്‍ മൂന്ന് വിദേശ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. ഒരു വിദേശ സ്‌ട്രൈക്കറെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലവില്‍ മഞ്ഞപ്പട ടീമില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.




Next Story

RELATED STORIES

Share it