കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കൊച്ചിയില്‍; എതിരാളി എടികെ
ബ്ലാസ്‌റ്റേഴ്‌സിനെതിരേ എടികെയ്ക്ക് ഇന്ന് അഭിമാനപോരാട്ടം തന്നെയാണ്.
BY FAR15 Oct 2022 6:59 PM GMT

X
FAR15 Oct 2022 6:59 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും നേര്‍ക്ക് നേര്‍.കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ മികച്ച ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ് തുടരാന്‍ തന്നെയാണ് ഇറങ്ങുന്നത്. എന്നാല്‍ ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരേ 2-1ന്റെ തോല്‍വി നേരിട്ട എടികെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെതിരേ എടികെയ്ക്ക് ഇന്ന് അഭിമാനപോരാട്ടം തന്നെയാണ്. ഇരു നിരയും ശക്തമാണ്. ഫലം പ്രവചനാധീതവുമാണ്.
𝗦𝗨𝗣𝗘𝗥 𝗦𝗨𝗡𝗗𝗔𝗬! ⚽⚔️
— Kerala Blasters FC (@KeralaBlasters) October 14, 2022
A clash against @atkmohunbaganfc awaits us next! 👊#KBFCATKMB #ഒന്നായിപോരാടാം #KBFC pic.twitter.com/jR6dUhQJ8T
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT