ഐഎസ്എല്‍; കൊമ്പന്‍മാര്‍ക്ക് വീണ്ടും തോല്‍വി
35ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കിയത്.
BY FAR23 Oct 2022 5:38 PM GMT

X
FAR23 Oct 2022 5:38 PM GMT
ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഒഡീഷാ എഫ് സി 2-1നാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഒരു ഗോള്‍ നേടിയതിന് ശേഷമാണ് കൊമ്പന്‍മാര്‍ക്ക് കാലിടറിയത്. 35ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കിയത്. പ്രതിരോധത്തിലൂന്നി കളിച്ച ഒഡീഷ മഞ്ഞപ്പടയെ നിലത്ത് നിര്‍ത്താന്‍ അനുവദിച്ചില്ല.ജെറി മാവിംതാംഗ(54), പെഡ്രോ മാര്‍ട്ടിന്‍ (86) എന്നിവരാണ് ഒഡീഷയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ ഒഡീഷ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ മല്‍സരത്തില്‍ എടികെയോട് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.
Next Story
RELATED STORIES
'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്‍ത്ഥത വെടിയണം
13 March 2023 4:20 PM GMTബാങ്കുവിളിക്കെതിരേ കര്‍ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMTബീഫിന്റെ പേരില്‍ വീണ്ടും തല്ലിക്കൊല
9 March 2023 5:05 PM GMTഅനീതിക്കെതിരായ പോരാട്ടത്തിന് പുതിയ പദ്ധതിയുമായി കപില്‍ സിബല്‍
9 March 2023 10:02 AM GMT