ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; മൊഹമ്മദന്‍ ക്വാര്‍ട്ടറില്‍
ലീഗില്‍ കേരളത്തിന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്.
BY FAR28 Aug 2022 3:20 AM GMT

X
FAR28 Aug 2022 3:20 AM GMT
ഗുവഹാത്തി; ഡ്യുറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് മഞ്ഞപ്പടയുടെ യുവനിര നേടിയത്.മല്‍സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയത് മുഹമ്മദ് ഐയ്മാനാണ്. 28, 90 മിനിറ്റുകളിലായിരുന്നു ഐയ്മാന്‍ സ്‌കോര്‍ ചെയ്തത്.മുഹമ്മദ് അജ്‌സല്‍ 55ാം മിനിറ്റിലും മഞ്ഞപ്പടയ്ക്കായി വലകുലിക്കി. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു.തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായാണ് മൊഹമ്മദന്‍ ക്വാര്‍ട്ടറിലെത്തിയത്.

Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMT