ഡ്യുറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല; ഒഡീഷയോട് തോല്‍വി
റോയ് കൃഷ്ണ, സുനില്‍ ഛേത്രി, ഫൈസല്‍ അലി, ശിവ ശക്തി എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.
BY FAR24 Aug 2022 5:18 AM GMT

X
FAR24 Aug 2022 5:18 AM GMT
ഗുവഹാത്തി: ഡ്യുറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഗുവഹാത്തിയില്‍ നടന്ന മല്‍സരത്തില്‍ ഒഡീഷാ എഫ് സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ടീം പരാജയപ്പെട്ടത്. ഒഡീഷ ഐഎസ്എല്ലിനിറങ്ങുന്ന ടീമുമായാണ് ഡ്യുറന്റ് കപ്പിനിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് അവരുടെ റിസേവ് ടീമിനെയാണ് ഡ്യുറന്റ് കപ്പിനിറക്കിയത്. ഇസാക്ക വനമല്‍സവമ, സൗള്‍ പെഡറോ എന്നിവരാണ് ഒഡീഷയ്ക്കായി സ്‌കോര്‍ ചെയ്തത്. ഒഡീഷയുടെ രണ്ടാം ജയമാണ്. കേരളം ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങിയിരുന്നു.

കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ബെംഗളൂരു എഫ് സി ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. റോയ് കൃഷ്ണ, സുനില്‍ ഛേത്രി, ഫൈസല്‍ അലി, ശിവ ശക്തി എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT