ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പിടിച്ച് സുദേവാ ഡല്‍ഹി
23ന് ഒഡീഷാ എഫ് സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മല്‍സരം.
BY FAR19 Aug 2022 4:28 PM GMT
X
FAR19 Aug 2022 4:28 PM GMT
കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനിലയോടെ തുടക്കം. ഇന്ന് സുദേവാ ഡല്‍ഹി എഫ്‌സിക്കെതിരേ 1-1നാണ് മല്‍സരം അവസാനിച്ചത്. 42ാം മിനിറ്റില്‍ അജ്‌സാല്‍ മുഹമ്മദാണ് കേരളത്തിന്റെ ലീഡെടുത്തത്. ഗൗരവ് നല്‍കിയ ത്രൂ പാസ്സില്‍ നിന്നായിരുന്നു ഗോള്‍. രണ്ട് മിനിറ്റിനുള്ളില്‍ സുദേവയുടെ കുക്കി ഗോള്‍ നേടി ടീമിന് സമനില നല്‍കി. മല്‍സരത്തിന്റെ തുടക്കത്തില്‍ സുദേവയാണ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് യുവനിര ഫോം കണ്ടെത്താന്‍ വിഷമിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമിനും അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. 23ന് ഒഡീഷാ എഫ് സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മല്‍സരം.
Next Story
RELATED STORIES
തറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMT