Football

അപ്പോസ്‌തോലസ് ജിയാനു ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം

ബ്ലാസ്റ്റേഴ്‌സിന്റെ ദുബായിലെ പ്രീസീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കിയിരുന്നു.

അപ്പോസ്‌തോലസ് ജിയാനു ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം
X


റിയാദ്: ഗ്രീസ്-ഓസ്‌ട്രേലിയന്‍ താരം അപ്പോസ്‌തോലസ് ജിയാനു ദുബായില്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ക്കായി എത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ആദ്യ സൈന്‍ ചെയ്ത വിദേശ താരമാണ്. ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്നാണ് ജിയാനു വരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാന്‍ ശ്രമിച്ച താരമാണ്. 65 ഗോളുകളും 32 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.ഫിഫാ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കിയതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ദുബായിലെ പ്രീസീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ടീം അവിടെ പരിശീലനം നടത്തുകയാണ്.




Next Story

RELATED STORIES

Share it